Category Archives: Upcoming Events

parish-feast-2017

Parish Feast – 2017

Welcoming all for the feast day celebrations with family and friends.

Annual Catechism Exam 2016-2017

Annual catechism exams for Students of Class 10th , 11th and 12th   will be held on Sunday 29th January 2017 Timing –2:00 pm to 5:00 pm. All students are required to…

christmas

Christmas Carol-2016

തിരുപ്പിറവിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കുവനായി ഇടവകയിലെ KCYL യുണിറ്റിന്‍റെ നേത്രുത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തുന്നു. ഡിസംബര്‍ 22 , 23 എന്നീ രണ്ടു ദിവസങ്ങളിലായിട്ടാണ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 6.30 ന് ആരംഭിക്കും. ആദ്യദിനം (ഡിസംബര്‍ 22) 4 കൂടരയോഗ യുണിറ്റുകളിലും…

Carol Competition 2016

മുന്‍ വര്‍ഷങ്ങളിലെ പോലെ ഈ വര്‍ഷവും കരോൾ ഗാന മത്സരം  നടത്തുന്നു. കൂടാരയോഗ യൂണിറ്റാടിസ്‌ഥാനത്തിലാണ്  മത്സരം നടത്തുന്നത് . ഡിസംബര്‍ 24 രാത്രി പിറവിത്തിരുനാൾ തിരുക്കർമ്മങ്ങൾക്ക്   മുൻപ്  9 മണിക്ക് മത്സരം  ആരംഭിക്കും. Duration 5 – 10 minutes….

Half Yearly Catechism Exam-2016

Half Yearly catechism exams for Students of Class 1 to 12  will be held on Sunday 9th October 2016 Timing – 2:00 pm to 4:00 pm. All students are required…

കല്ലിട്ടതിരുനാൾ

2016 ഓഗസ്റ്റ് 15 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് കല്ലിട്ടതിരുനാളും മാതാവിന്റെ സ്വർഗ്ഗാരോപണതിരുനാളും നടത്തുന്നു. തുടർന്ന് ദേവാലയത്തിൻറെ മുകൾനിലയുടെ  വെഞ്ചെരിപ്പുകർമ്മവും നടത്തും. ഏവരേയും തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ക്ഷണിക്കുന്നു.

Sunday School Annual day

മതബോധനവാർഷിക ആഘോഷം 2016 ഓഗസ്റ്റ് 15ന് കല്ലിട്ടതിരുനാളാഘോഷങ്ങൾകുശേഷം വൈകിട്ട് 7 മണിക്ക് നടക്കും. സൺഡേ സ്കൂൾ കുട്ടികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകും. കഴിഞ്ഞ അധ്യയന വർഷത്തിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള സമ്മാനവിതരണവും അന്നേദിവസം നടത്തുന്നതായിരിക്കും.

കൂടാരയോഗം

പാലാരിവട്ടം സെന്റ് ജോസഫ് വാർഡിൻറെ കൂടാരയോഗം 26-06-2016 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ശ്രീ ബിജു ഫിലിപ്പ് വേലിക്കെട്ടേലിൻറെ ഭവനത്തിൽ വച്ച് നടത്തുന്നതായിരിക്കും. എല്ലാ കൂടാരയോഗാഗംങ്ങളും കൃത്യസമയത്ത് എത്തിചേരണമെന്ന് അറിയിക്കുന്നു.

First Holy Communion 2016

ആദ്യമായി അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തില്‍ ഈശോയെ സ്വീകരിക്കുന്ന കുഞ്ഞുമക്കള്‍ക്ക് ഇടവക സമൂഹത്തിന്‍റെ മംഗളാശംസകള്‍. പ്രാര്‍ത്ഥനയോടെ കുട്ടികളെ ഒരുക്കുന്ന ഫാ.ജിനു ആവണിക്കുന്നേൽ സി. ജീനോ, സി.ജോസ്ലിറ്റ് ,  സി.സാന്തോസ് എന്നിവർക്കും സ്നേഹാശംസകള്‍ നേരുന്നു. വി. കുര്‍ബനയിലൂടെയും, പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തിലൂടെയും, വി. കുബസാരത്തിലൂടെയും ലഭിക്കുന്ന…