Category Archives: Upcoming Events

Inauguration of CML

നമ്മുടെ ഇടവയിൽ ആരംഭംകുറിക്കുന്ന ഭക്തസംഘടനകളായ  മിഷ്യൻ ലീഗ്ൻറെയുംതിരുബാലസഖ്യത്തിൻറെയും ഉത്ഘാടനം ഞായറാഴ്ച (18/10/15) വി. കുർബാനയെ തുടർന്ന് നടക്കും. അന്നേദിവസം കുട്ടികൾ എല്ലാവരും സ്നേഹഭവനം സന്ദർശിക്കും.  സ്നേഹഭവനത്തിൽ നൽകുന്നതിനായി എല്ലാവരും ചെറിയ സംഭാവനകൾ കൊണ്ടുവരണമെന്ന് അഭ്യർത്തിക്കുന്നു.

10 Days of Holy Rosary

ജപമാല മാസാചരണത്തിന്റെ ഭാഗമായി നമ്മുടെ ഇടവകയിലെ കൊന്ത പത്ത് നമസ്കാരം ഒക്ടോബർ 9ന് ആരംഭിച്ച് ഒക്ടോബർ 18 ന് സമാപിക്കും. ഓരോദിവസവും ഇടവകയിലെ വിവിധ കൂടാരയൂണിറ്റുകളും, ഭക്തസംഘടനകളും ജപമാലയ്ക്ക് നേതൃത്വം നൽകും. ഇടദിവസങ്ങളിൽ വൈകുന്നേരം 6:30 pm ന് ജപമാല, തുടർന്ന്…

Half Yearly Catechism Exam

Half Yearly catechism exams for Students of Class 1 to 12  will be held on Sunday 11th October 2015 Timing – 2:00 pm to 4:00 pm. All students are required…

The Birth of The Blessed Virgin Mary

നമ്മുടെ ഇടവകയിലെ എട്ടു നോമ്പ് ആചരണം സെപ്റ്റംബർ 1ന് രാവിലെ 6മണിക്ക് ജപമാലയോടു കൂടി ആരംഭിക്കും  തുടർന്ന് വി.കുർബാന. ഇടദിവസങ്ങളിൽ രാവിലെ  6 മണിക്കും ഞായറാഴ്ചയിൽ  രാവിലെ 7:15 നും ആയിരിക്കും തിരുക്കർമ്മങ്ങൾ. സെപ്റ്റംബർ 12 ഞായറാഴ്ച രാവിലെ 7.45 ന്…

Arts and Sports Competitions

SPORTS COMPETITIONS Date: 26th July 2015 (Sunday) Group I – Children up to 5 years / UKG Mittayi Perukkal (മിഠായി പെറുക്കൽ) Valuparikkal (വാലുപറിക്കൽ) Balloon Blasting (ബലൂണ്‍ പൊട്ടിക്കൽ) Group II –…

Parish Day 2015

ഈ വർഷത്തെ ഇടവക ദിനവും ഭക്തസംഘടനകളുടെ വാർഷികവും ആഗസ്റ്റ് 16 ഞായറാഴ്ച നടത്തുന്നു. വൈകുന്നേരം 5 മണിക്ക് വി.കുർബാന,  കടുത്തുരുത്തി ഫൊറോന വികാരി റവ. ഫാ. ജോസ് ചിറപ്പുറത്തിൻറെ മുഖ്യ കാർമീകത്വത്തിൽ നടക്കും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിലും അദ്ദേഹം  മുഖ്യാതിഥി ആയിരിക്കും….

Feast day

ഇടവകയുടെ സ്വർഗ്ഗീയ  മദ്ധ്യസ്ഥനായ വി.കുര്യാക്കോസ് സഹദായുടെ തിരുനാൾ 19-07-2015 ഞായറാഴ്ച സമുചിതമായി ആഘോഷിക്കുന്നു. അന്നേദിവസം ഫാ.ജിബിൽ കുഴിവേലിൽ തിരുനാൾ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകും. തിരുനാൾ ഏറ്റുനടത്തുന്നത് ശ്രീ സജി മല്ലശ്ശേരി ആണ്. തിരുനാളിൽ സജീവമായി പങ്കെടുത്തുകൊണ്ട് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും സ്നേഹപൂർവ്വം…

quiz-thump

Logos Quiz – 2015

World’s largest Bible quiz Program organized by Kerala Catholic Bible Society of K.C.B.C Bible Commission.

PTA Meeting

ഞായറാഴ്ച (14-06-15) രാവിലെ വി.കുർബാനയ്ക്ക് ശേഷം വേദപാഠം പഠിക്കുന്ന കുട്ടികളുടെ മാതപിതാക്കൻന്മാരുടേയും  അധ്യാപകരുടേയും യോഗം പള്ളിയിൽ വച്ച് നടത്തുന്നു. പുതിയ അദ്ധ്യയന വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചിന്തിക്കാനും,പുതിയ അധ്യാപകരക്ഷകതൃസമതിയെ തിരഞ്ഞെടുക്കാനും വേണ്ടിയാണ് യോഗം നടത്തുന്നത്.എല്ലാ കുട്ടികളുടേയും മാതപിതാക്കൾ പ്രസ്തുത യോഗത്തിൽ നിർബന്ധമായും …