Cherupushpa Mission League

ചെറുപുഷ്പ മിഷൻ ലീഗിൻറെ ആദ്യ യോഗം ജൂലൈ 2ന് വേദപാഠക്ലാസ്സിനു ശേഷം 10:15ന് പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ചു. സച്ചിൻ ജോസഫ് എല്ലാവർക്കും സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രീ. ബെന്നി നീലനിരപ്പേൽ മിഷൻ ലീഗ് എന്ന സംഘടനയെ കുറിച്ച് കുട്ടികൾക്ക് വളരെ വിശദമായി പറഞ്ഞു കൊടുത്തു. അതിനുശേഷം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വികാരി ഫാ. ഷാജി മേക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആൻ മേരി സജിയുടെ നന്ദി പ്രകാശനത്തോടെ പര്യവസാനിച്ചു

Share this: