Chess Competition 2017

2017  നവംബർ 26  ഞായറാഴ്ച നമ്മുടെ ഇടവകയിലെ KCYL ൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മൂന്നാമത്  അതിരൂപതാ തല ചെസ്സ്‌ മത്സരം വി. കുർബാനയ്ക്കു ശേഷം 9. 30ന് KCYL രൂപത ചാപ്ലിൻ റവ. ഫാ. സന്തോഷ് മുല്ലമംഗലത്ത്  ഉത്ഘാടനംചെയ്തു. 14  വയസ്സിനു മുകളിലും 14  വയസ്സിനുതാഴെയുമായി രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. സീനിയർ വിഭാഗത്തിൽ എസ്. എച്ച്. മൗണ്ട് ഇടവകയിലെ ശ്രീ മാത്യു പോട്ടൂർ, ഫെബിൻ രാജു കാളവേലിൽ, ഫിലിപ്പ് പാലപ്പുഴ പേരൂർ, സജി കൊല്ലംപറമ്പിൽ  എന്നിവർ വിജയികളായി.  ജൂണിയർ വിഭാഗത്തിൽ അഡ്രിയൽ അജയ് , ജേക്കബ് ജോജി, ജോൺ എബ്രഹാം, ഓസ്റ്റിൻ ബാബു, ജോസഫ് ജോൺ എന്നിവരും സമ്മാനാർഹരായി

Share this: