Chess competition Winners

2016  ഒക്ടോബർ 16  ഞായറാഴ്ച നമ്മുടെ ഇടവകയിലെ KCYL ൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച  അതിരൂപതാ തല ചെസ്സ്‌ മത്സരം വി. കുർബാനയ്ക്കു ശേഷം 9. 30 ഒളിമ്പ്യൻ മേഴ്‌സികുട്ടൻ  (സംസ്‌ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട്) ഉത്ഘാടനംചെയ്തു. 12 വയസ്സിനു മുകളിലും 12 വയസ്സിനുതാഴെയുമായി രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. സീനിയർ വിഭാഗത്തിൽ എസ്. എച്ച്. മൗണ്ട് ഇടവകയിലെ ശ്രീ മാത്യു പോട്ടൂർ ഒന്നാം സ്‌ഥാനം നേടി. തേറ്റമല ഇടവകയിലെ ജോസഫ് മാധവപള്ളിൽ രണ്ടാം സ്‌ഥാനവും. പാലുത്തുരുത്ത് ഇടവകാംഗം  സിറിൽ എടത്തിൽ മൂന്നാം സ്‌ഥാനവും കരസ്‌ഥമാക്കി. ജൂണിയർ വിഭാഗത്തിൽ ഒന്നാം ഒന്നാം സ്‌ഥാനം ഡെല്ലാ രാജു കാളവേലിൽ നേടി

02 03 04 05 06 07 08 thump

Share this: