Christmas Carol 2017

santa-carolതിരുപ്പിറവിയുടെ സന്ദേശം എല്ലായിടത്തും എത്തിക്കുവനായി ഇടവകയിലെ KCYL യുണിറ്റിന്‍റെ നേത്രുത്വത്തില്‍ ക്രിസ്മസ് കരോള്‍ നടത്തുന്നു. ഡിസംബര്‍ 22 , 23 എന്നീ രണ്ടു ദിവസങ്ങളിലായിട്ടാണ് കരോള്‍ ക്രമീകരിച്ചിരിക്കുന്നത്. വൈകുന്നേരം 6.30 ന് ആരംഭിക്കും. ആദ്യദിനം (ഡിസംബര്‍ 22) 3 കൂടരയോഗ യുണിറ്റുകളിലും രണ്ടാം ദിവസം (ഡിസംബര്‍ 23) 4 കൂടരയോഗ യുണിറ്റുകളിലും കരോൾ എത്തും. നമ്മുടെ ഇടവകയിലെ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും ക്രിസ്മസിന്‍റെ സന്തോഷം എല്ലാവരുമായി പങ്കുവയ്ക്കുവാനും ഏവരെയും ക്ഷണിക്കുന്നു.

ഡിസംബര്‍ 22

  • St. Thomas Ward – Vyttila
  • St Mary’s Ward – Thevara
  • Sacred Heart Ward – Thripunithura

ഡിസംബര്‍ 23

  • Holy Angles Ward – Kaloor
  • St. Kuriakose Ward – Kakkanad
  • St. Joseph Ward – Palarivattom
  • Holy Family Ward – Kalamassery

 

Share this: