Congrats to Ann Mary Saji

Ann-mary-basketball-postആൻ മേരീ സജിക്ക്  ഇടവകസമൂഹത്തിന്റെ അഭിനന്ദനങ്ങൾ. ഹൈദ്രാബാദിൽ വച്ച്  നടന്ന  അഖിലേന്ത്യാ ബാസ്‌കറ്റ് ബോൾ ടൂർണമെന്റിൽ കേരളം രണ്ടാം സ്‌ഥാനം നേടി. നമ്മുടെ ഇടവകാംഗമായ ആൻ മേരീ സജി സംസ്‌ഥാന ടീമിനെ പ്രതിനിധീകരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയങ്ങളിൽ പങ്കുവഹിക്കുകയും ചെയ്തു. ആൻ മേരി തൃപ്പൂണിത്തുറ കൂടാര യൂണിറ്റിലെ കാവനാൽ  അഡ്വ. സജി – ബിന്ദു ദമ്പതികളുടെ മകളാണ്. വൈറ്റില ടോക് എച്ച് പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ്.

Share this: