Demise of Mary Kuriakose

Mary-obtനമ്മുടെ ഇടവയിലെ തേവര സെന്റ്‌ മേരീസ്‌ കൂടാര യൂണിറ്റ് അംഗമായ ആയംകുടിയിൽ  മേരി . കുര്യാക്കോസ്  നിര്യാതനായി. സംസ്കാരം ഇന്ന് (01 / 04  /2016  ) ഉച്ചകഴിഞ്ഞ്  മൂന്ന്  മണിക്ക് കോന്തുരുത്തി സെന്റ്‌ ജോണ്‍സ് നെപുംസ്യാൻ പള്ളിയിൽ.

 

 

 


“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച്  അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

Share this: