Felicitating students of class X and XII

കഴിഞ്ഞ അധ്യയന വർഷം പത്ത് , പന്ത്രണ്ട് ക്ലാസ്സുകളിൽ നിന്നും വിജയിച്ച കുട്ടികളെ ജൂൺ 11 ഞായറാഴ്ച വി.കുർബാനയ്‌ക്കുശേഷം ആദരിച്ചു. വികാരി ഫാ. ഷാജി മേക്കരയുടെ നേതൃത്വത്തിൽ പി.ടി.എ പ്രസിഡന്റ്  ശ്രീ. ബെന്നി കുഞ്ഞമ്മാട്ടിൽ പന്ത്രണ്ടാം ക്ലാസ്സിൽ നിന്നും മികച്ച വിജയം നേടിയവർക്ക്  മൊമെന്റോ നൽകി. പത്താം ക്ലാസ്സിലെ കുട്ടികൾക്ക് ഹെഡ്മാസ്റ്റർ ജോസഫ് സാർ  മൊമെന്റോ നൽകി അനുമോദിച്ചു.

XII Standard

  • അബിൻ വിൽസൺ
  • അഷിയ ജോസഫ്
  • മിഷേൽ ലിസ് റോബ്സൺ
  • നമിത സാം
  • സ്റ്റീവ് കുരുവിള
  • സ്റ്റെഫി സണ്ണി

X Standard

  • അൽഫിൻ എം. ജോൺ
  • ആൻ മേരി ബാബു
  • അശ്വിൻ അനിൽ
  • ദിയ ആൻ ജോസ്
  • എലിൻ മേരി റോയ്
  • ജെസ്‌മേരി ആൻ ജോൺ
  • ജോസഫ് ഫിലിപ്പ്
  • ശ്യാമിൽ ജേക്കബ് സുനിൽ
Share this: