First Holy Communion 2016

ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം മെയ്‌ 8 ഞായറാഴ്ച രാവിലെ 7.45 ന് നടന്നു. 5 കുട്ടികളായിരുന്നു ആദ്യകുർബാന സ്വീകരണത്തിന്‌ ഉണ്ടായിരുന്നത്. കാഴ്ചവയ്പ്പോടെ  ചടങ്ങുകൾ ആരംഭിച്ചു. ഭക്തിനിർഭരമായി കുട്ടികൾ ഈശോയെ ആദ്യമായി സ്വീകരിച്ചു.  ആദ്യമായി അപ്പത്തിന്‍റെയും വീഞ്ഞിന്‍റെയും രൂപത്തില്‍ ഈശോയെ സ്വീകരിക്കുന്ന കുഞ്ഞുമക്കള്‍ക്ക് ഇടവക സമൂഹത്തിന്‍റെ മംഗളാശംസകള്‍. പ്രാര്‍ത്ഥനയോടെ കുട്ടികളെ ഒരുക്കിയ  ഫാ.ജിനു ആവണിക്കുന്നേൽ  സി. ജീനോ, സി.ജോസ്ലിറ്റ് ,  സി.സാന്തോസ്  എന്നിവർക്കും സ്നേഹാശംസകള്‍ നേരുന്നു. വി. കുര്‍ബനയിലൂടെയും, പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തിലൂടെയും, വി. കുബസാരത്തിലൂടെയും ലഭിക്കുന്ന പ്രസാദവരം കാത്തുസുക്ഷിച്ചു കൊണ്ട് ജീവിക്കുവാന്‍ ഈശോ നിങ്ങളെ സഹായിക്കട്ടെ. ആധുനിക കാലത്തെ സാഹചര്യങ്ങളില്‍ ഈശോയിലുള്ള വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ഉത്തമ ക്രിസ്ത്യാനികളായി വളരാം.നന്മയുടെയും, സ്നേഹത്തിന്‍റെയും,കാരുണ്യത്തിന്‍റെയും നല്ലഫലങ്ങള്‍പുറപ്പെടുവിച്ചുകൊണ്ട്കുടുംബത്തിനും ഇടവകക്കും,സഭക്കും,നാടിനും സ്വീകര്യരായി ജീവിക്കം.

Children received The First Holy Communion are:

  • Ewan Eldin, Plakoottathil
  • Jiya Anna Sabu, Nirappukattil
  • Nichole Lucy Santhosh, Memanakaleekal Kandathil
  • Niha Ann  Jose, Chennattu
  • Mishael Susan Santhosh, Memanakaleekal Kandathil
Share this: