KCWA Conduct One Day Prayer

നമ്മുടെ ഇടവകയിലെ അമ്മമാരുടെ കൂട്ടായ്മയായ KCWA യുടെ നേതൃത്വത്തിൽ 05-11-2017 ഞായറാഴ്ച ഏകദിന പ്രാർത്ഥനാ കൂട്ടായ്മയും രോഗശാന്തി ശിശ്രൂഷയും സംഘടിപ്പിച്ചു. ബുധനാഴ്ച പ്രാർത്ഥനാ കൂട്ടായ്മ വാർഷികമായിട്ടാണ് നടത്തിയത്. വി.കുർബാനയ്‌ക്കുശേഷം വികാരി ഫാ.ഷാജി മേക്കര ഉത്‌ഘാടനം നിർവഹിച്ചു. പ്രാർത്ഥനകൾ നയിച്ചത്  ബ്രദ. ജോസഫ് കുരിശുവീട്ടിൽ, മേരി സെക്വീറ, ഫാ. ജിബിൽ കുഴിവേലിൽ എന്നിവരായിരുന്നു.  ആരാധനയോടെ ഉച്ചകഴിഞ്ഞു മൂന്നു മണിയോടുകൂടി സമാപിച്ചു.

Share this: