Chess Competition 2017

  • chess-postനമ്മുടെ ഇടവകയിലെ KCYL ൻറെ ആഭിമുഖ്യത്തിൽ മൂന്നാമത് അതിരൂപതാ തല ചെസ്സ്‌ മത്സരം സംഘടിപ്പിക്കുന്നു. 2017  നവംബർ 26 ഞായറാഴ്ചയാണ് മത്സരം. മത്സരത്തിനു പ്രായപരിധി ഇല്ല. അന്നേദിവസം രാവിലെ വി. കുർബാനയ്ക്കു ശേഷം മത്സരം ആരംഭിക്കും. അതിരൂപതയിലെ എല്ലാ ചെസ്സ് പ്രേമികളേയും പ്രായഭേദമന്യേ ഇടവക ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

നിബന്ധനകൾ

  • പങ്കെടുക്കുന്നവർ ഇടവക വികാരിയുടെ സാക്ഷ്യപത്രം കൊണ്ടുവരണം
  • നവംബർ 19 ന് മുമ്പായി ഇമെയിൽ, ടെലിഫോൺ, വെബ് സൈറ്റിലോ രജിസ്റ്റർ ചെയ്യേണ്ടതാണ്
  • രജിസ്‌ട്രേഷൻ ഫീസ് 150/- (ഭക്ഷണം ഉൾപ്പെടെ)

കൂടുതൽ വിവരങ്ങൾക്ക്
ഫാ. ഷാജി മേക്കര : 9447208650
ജിഷോൺ ജോസ് തറയിൽ : 8606187431
സജി മല്ലശ്ശേരിൽ : 9446221090
ജോസ്റ്റിൻ സജി : 7561018682
Email: mekkara65@gmail.com

Church: 0484 2428480

 

 

Share this: