KCYL Unit Meeting

പിറവം ഫൊറോനാ ഭാരവാഹികളുടെ സമ്മേളനത്തിൽ ഉയർന്നുവന്ന നിർദ്ദേശം അനുസരിച്ചു പഠനത്തിനും ജോലിക്കുമായി അതിരൂപതയിലെ വിവിധ ഇടവകകളിൽ നിന്നും എറണാകുളത്തു താമസമാക്കിയ യുവജനങ്ങൾ നമ്മുടെ ഇടവകയിലെ KCYL യൂണിറ്റിൽ ചേർന്ന് പ്രവർത്തിക്കണമെന്ന് തീരുമാനിച്ചതനുസരിച്ചു 5-11-2017 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം  KCYL യൂണിറ്റ് മീറ്റിങ് നടത്തി. പുതിയതായി എത്തിയ അംഗങ്ങളെ സ്വാഗതം ചെയ്തു സ്വീകരിച്ചു.വികാരി ഫാ.ഷാജി മേക്കര ഡയറക്ടർ സജി മല്ലശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി.

kcyl-post-02 kcyl-post-01 kcyl-post

Share this: