Mega Star Quiz Winners

knanaya-spandanam-post2017 ഡിസംബർ 3 ഞായറാഴ്ച ബഹു. വികാരി ജനറാൾ റവ. ഫാ. മൈക്കിൾ വെട്ടിക്കാട്ട് അച്ചന്റെ കാർമികത്വത്തിൽ ദിവ്യബലിക്ക് ശേഷം കൊച്ചിൻ ക്നാനായ സ്പന്ദനം രണ്ടാം പതിപ്പിന്റെ റിലീസ്, ശ്രീമതി അന്നമ്മ ജോൺ തറയിൽ എഴുതിയ വചനവാൾ എന്ന പുസ്തകത്തിന്റെ വിതരണ ഉത്‌ഘാടനം മെഗാ സ്റ്റാർ ക്വിസ് മത്സരത്തിന്റ സമ്മാനവിതരണം എന്നിവ സംയുക്തമായി   നടത്തി. മെഗാ സ്റ്റാർ ക്വിസിൽ വിജയികളായവർ


ബൈബിൾ നേഴ്‌സറി
1. ജേക്കബ് മണിമല , ഔസേഫ് കണ്ടോത്ത്
2.ജൊഹാന ജെറിൻ പുല്ലാനപ്പള്ളി, ജെസ്വിൻ ഷാജി പടിഞ്ഞാറേക്കാട്ടിൽ
ജൂണിയേസ്
1. ക്രിസ്റ്റർ സതീഷ് വേലിക്കെട്ടേൽ
2. ജോൺ ഏബ്രഹാം ആനകുത്തിക്കൽ, ആൻ മരിയ ഷിജു വട്ടക്കുന്നേൽ
സീനിയേഴ്സ്
1. അനീന ഷിജു വട്ടക്കുന്നേൽ
2. എഞ്ചൽ ബിനു കാഞ്ഞിരംപാറയിൽ
സൂപ്പർ സീനിയേഴ്സ്
1. റൂണ സതീഷ് വേലിക്കെട്ടേൽ
2. ജിൻസി ജോൺ  മച്ചാനിക്കൽ
ഏറ്റവും കൂടുതൽ ദിവസം വചനം ഇട്ടതിനുള്ള  സമ്മാനം നേടിയത്
1. ഹിത മരിയ ജോസ് ചേന്നാട്ട്
2. നിഹ ആൻ ജോസ് ചേന്നാട്ട്

Share this: