Newly Elected Trustees & Auditors

2017 – 18 വർഷത്തെ കൈക്കാരൻമാരെയും ഓഡിറ്റേഴ്സിനെയും 14 – 05 – 2017 ഞായറാഴ്ച വി.കുർബാനയെ തുടർന്നുള്ള പൊതുയോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. ശ്രീ. സാബു നിരപ്പുകാട്ടിൽ, ശ്രീ. വി.എം. ഫിലിപ്പ് വേലിക്കെട്ടേൽ എന്നിവരെ  കൈക്കാരൻമാരായും, ശ്രീ.ജോമോൻ തകടിയേൽ, ശ്രീ.തോമസ് വടക്കേടത്ത് എന്നിവരെ ഓഡിറ്റേഴ്സായും തിരഞ്ഞെടുത്തു. ജൂൺ 18 ഞായറാഴ്ച ദിവ്യ ബലിക്കുശേഷം പുതിയ കൈക്കാരൻമാരും ഓഡിറ്റേഴ്സും  സത്യപ്രതിജ്ഞ ചെയ്തു ചാർജ്ജ് ഏറ്റെടുത്തു. കഴിഞ്ഞ വർഷങ്ങളിലെ കൈക്കാരൻമാരായിരുന്ന ജോസഫ് അലക്സ് മഠത്തിലേട്ട്, ലൂക്കോസ് പറക്കാട്ട്  ഓഡിറ്ററായിരുന്ന സജി കൊല്ലംപറമ്പിൽ എന്നിവർക്ക് വികാരി ഫാ. ഷാജി മേക്കര ഉപഹാരം നൽകി ആദരിച്ചു.

കൈക്കാരൻമാർ

philipഫിലിപ്പ് വേലിക്കെട്ടേൽ

sabuസാബു നിരപ്പുകാട്ടിൽ  

ഓഡിറ്റേഴ്സ്

Jomonജോമോൻ തകടിയേൽ

Thomasതോമസ് വടക്കേടത്ത്

 

Share this: