one day picnic

വേദപാഠാദ്ധ്യാപകരുടേയും, അൾത്താര ബാലൻമാർ ,ഗായകസംഘം എന്നിവരുടെ  ഈ  വർഷത്തെ വിനോദയാത്ര മെയ്‌ രണ്ടിന് നടന്നു. പ്രകൃതി രമണീയമായ പീരിമേട് , പരുന്തുമ്പാറയിലേ ക്കായിരുന്നു യാത്രഎല്ലാവരും വളരെ ആഹ്ലാദത്തോടെ ഈ യാത്രയിൽ പാട്ടുപാടിയും, അന്താക്ഷരികളിയിലൂടെയും ആ ദിവസം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന ഒന്നാക്കിമാറ്റാൻ പരിശ്രമിച്ചു. സൗഹൃദങ്ങൾ ഊട്ടിയുറപ്പിക്കുവാനും ഈ യാത്ര വളരെയധികം സഹായിച്ചു. ഈ യാത്രക്ക്  മുൻകൈ എടുത്ത വികാരി ഫാ.ജിനു ആവണിക്കുന്നേൽ, കൈക്കാരൻമാരായ ലൂക്കോസ് പറക്കാട്ട്  , അലക്സ്‌  മഠത്തിലേട്ട്  എന്നിവർക്ക് അഭിനന്ദനങ്ങളോടൊപ്പം ദൈവാനുഗ്രഹവും നേരുന്നു.

Share this: