One day Prayer Union

prayer-unionഏകദിന പ്രാർത്ഥനാ കൂട്ടായ്മയും രോഗശാന്തി ശിശ്രൂഷയും

ബുധനാഴ്ച പ്രാർത്ഥനാ കൂട്ടായ്മ വാർഷികാഘോഷം

  • തീയതി  : 05-11-2017  ഞായറാഴ്ച
  • സമയം  : 10:00 am – 3:00pm

    നയിക്കുന്നതു്

  • മേരി സെക്വീറ
  • ബ്രദ. ജോസഫ് കുരിശുവീട്ടിൽ

പ്രോഗ്രാം

10:00am  | ജപമാല
10:30am  | ഉദ്‌ഘാടനം, സ്തുതിപ്പ്, ഗാനശിശ്രൂഷ
11:30am  | വചനപ്രഘോഷണം
12:15pm  | സാക്ഷ്യം
01:00pm  | ഉച്ചഭക്ഷണം
01:30pm  | ഗാനശിശ്രൂഷ
01:45 pm | വചനപ്രഘോഷണം
02:30pm  | ആരാധന
03:00pm  | സമാപനം

എന്ന്
വികാരി  : ഫാ.ഷാജി മേക്കര
KCWA  യൂണിറ്റ് പ്രസിഡന്റ് : അന്നമ്മ ജോൺ തറയിൽ

Share this: