Parish day 2017

ഈ വർഷത്തെ ഇടവക ദിനം, കല്ലിട്ട തിരുനാൾ, കൂടാരയോഗ വാർഷികം, സൺഡേ സ്കൂൾ  വാർഷികം എന്നിവയുടെ സംയുക്ത ആഘോഷങ്ങൾ 2017 ആഗസ്റ്റ് 15 ചൊവ്വാഴ്ച  നടത്തുന്നു. വൈകുന്നേരം 5 മണിക്ക് വി.കുർബാന,  തുടർന്നു 6 :30ന്  പുരാതനപ്പാട്ട് , ദേവാലയഗീത മത്സരങ്ങൾ വാർഡ് അടിസ്ഥാനത്തിൽ നടത്തും. 7 :15 ന് പൊതുസമ്മേളനത്തിൽ വിമുക്ത ഭടൻമാരെ ആദരിക്കും എൻഡോഗമി അവാർഡ് വിതരണവും നടത്തും ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കും. പരിപാടിയുടെ  വിജയത്തിനായി എല്ലാവരും പരിശ്രമിക്കണമെന്നും പ്രാർത്ഥിക്കണമെന്നും വികാരി ഫാ.ഷാജി മേക്കര അറിയിക്കുന്നു.

Share this: