Parish day celebrations 2017

ഇടവകവദിനത്തിന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങൾ ആരംഭിച്ചു. വിവിധ വിഭാഗങ്ങളായി തിരിച്ചു് കസേരകളി , ബോൾ പാസിംഗ്, മിഠായിപെറുക്കൽ, വാല് പറിക്കൽ  തുടങ്ങിയ മത്സരങ്ങൾ 23 – 07 – 2017 ഞായറാഴ്ച നടന്നു. ബാക്കിയുള്ള കലാകായിക മത്സരങ്ങൾ തുടർന്നുള്ള ഞായറാഴ്ചകളിൽ നടത്തുമെന്ന് വികാരി റവ.ഫാ.ഷാജി മേക്കര അറിയിച്ചു. മത്സരങ്ങളിലേയ്ക്ക്  എല്ലാ ഇടവകാംഗങ്ങളേയും സ്വാഗതം ചെയ്യുന്നു.

Share this: