Parish Feast 2018

feast-2018സ്നേഹമുള്ളവരെ,
എറണാകുളം ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. കുര്യാക്കോസിന്റെ തിരുനാള്‍ ജനുവരി 27, 28 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു.അമ്മയായ ജൂലിയത്തായൊടൊപ്പം ‘ഞാനും ഒരു ക്രിസ്ത്യാനിയാണ് ‘ എന്നു പറഞ്ഞു കൊണ്ടു യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവന്‍ ത്യജിച്ച് നമുക്ക് മാര്‍ഗ്ഗദീപമായി തീര്‍ന്ന വിശുദ്ധനാണ് വി. കുര്യാക്കോസ്. തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കു ചേര്‍ന്ന് വിശുദ്ധനില്‍ നിന്നും വിശ്വാസ ചൈതന്യവും ദൈവകൃപയും സ്വന്തമാക്കുവാന്‍ ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

ഫാ. ഷാജി മേക്കര  (വികാരി)
തോമസ് വടക്കേടത്ത്  & ഫാമിലി   (പ്രസുദേന്തി)
വി. എം. ഫിലിപ്പ് വേലിക്കെട്ടേൽ, സാബു ജോസഫ് നിരപ്പുകാട്ടിൽ   (കൈക്കാരന്മാര്‍)
രാജൻ വി. തോമസ്‌ വടശ്ശേരിക്കുന്നേൽ (അക്കൗണ്ടന്‍റ്)
തോമസ് സ്റ്റീഫന്‍ പെട്ടകത്താനത്ത് (ദൈവാലയ ശുശ്രുഷി)

തിരുനാള്‍ പ്രോഗ്രാം

2018  ജനുവരി 27  ശനി

5:00 pm | കൊടിയേറ്റ്
5:15 pm | വി.കുര്‍ബാന : ഫാ. ഷാജി മേക്കര 
6:00 pm | ധ്യാനം : ഫാ. ജോസഫ് പാറേക്കാട്ടിൽ (ചെയർമാൻ ഇവാഞ്ചലൈസേഷൻ എറണാകുളം)
2018 ജനുവരി 28  ഞായർ
4:00 pm | റാസ :

  • ഫാ. സജി പനങ്കാലയിൽ
  • ഫാ. ജോസ് ചക്കാലയിൽ
  • ഫാ. തോമസ് മുഖയപ്പള്ളി
  • ഫാ. തോമസ് ഞരളക്കാട്ടുതുരുത്തി

6:45 pm | തിരുനാള്‍ പ്രദക്ഷിണം
7:30 pm | തിരുനാള്‍ സന്ദേശം : തോമസ് മുഖയപ്പള്ളി
7:50 pm | വാഴ്വ്  : റവ.ഫാ.തോമസ് ആദോപ്പള്ളിൽ 
8:00 pm | സ്നേഹവിരുന്ന്

 

Share this: