Sad demise of Fr. John Britto

ബ്രസീലിൽ  നിര്യാതനായ ഫാ. ജോൺ ബ്രിട്ടോ (38) കാറ്റുവീട്ടിൽന്റെ മൃതസംസ്കാരം ശനിയാഴ്ച 2 : 30ന് കളമശ്ശേരി മാർത്തോമാ ഭവനം വി. കുരിശിന്റെ ആശ്രമത്തിൽ നടത്തും. നമ്മുടെ ഇടവകയുടെ നല്ല അയൽക്കാരനായി പ്രവർത്തിച്ചു വന്നിരുന്ന അച്ചൻ നിരവധി അവസരങ്ങളിൽ നമ്മുടെ പള്ളിയിൽ വരികയും, ശിശ്രുഷകളിൽ സഹായിക്കുകയും ചെയ്തിരുന്നതും നന്ദിയോടെ ഓർക്കുകയും, അപ്രതീക്ഷിതമായ വേർപാടിൽ  പ്രാർത്ഥനാമലരുകൾ അർപ്പിക്കുകയും ചെയ്യാം.


“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ.

Share this: