Sanjo mound pilgrimage

2017 എപ്രിൽ 7ന് വലിയ  നോമ്പാചരണത്തിന്റെ ഭാഗമായി  രൂപതയിലെ മതബോധന വിദ്യാർത്ഥികളും അധ്യാപകരും വടക്കുമ്മുറി സാൻജോ മൗണ്ടിലേയ്ക്ക് തീർത്ഥാടനം നടത്തി. നമ്മുടെ ഇടവകയിൽ നിന്നും വികാരി ഫാ. ഷാജി മേക്കരയുടെ നേതൃത്വത്തിൽ 30 കുട്ടികളും, അധ്യാപകരും പങ്കെടുത്തു. അഭിവന്യ പിതാവ് മാർ മാത്യു മൂലക്കാട്ട്   മൂന്നു വി.കുർബാനഅർപ്പിച്ചു. തുടർന്ന്  വിവിധ പള്ളികളിൽ നിന്നും എത്തിച്ചേർന്നവർ ഭക്തിനിർഭരമായി കുരിശു മലകയറി.  മൂന്നാം ക്ലാസ്സുമുതൽ പത്താം  ക്ലാസ്സുവരെയുള്ള കുട്ടികൾ തീർത്ഥാടനയാത്രയിൽ  പങ്കെടുത്തു.

Sanjomound-post-01 Sanjomound-post-02 Sanjomound-post-03

Share this: