Special moments with Mother Theresa

മദർ തെരേസയെ കണ്ട ധന്യ മുഹൂർത്തം

1982-ൽ ആസാമിലെ ജോർഹട്ട് ഡോൺ ബോസ്കോ ഭവനിൽ സന്ദർശനത്തിനു വന്ന മദറിനെ കാണുവാനുള്ള അസുലഭ ഭാഗ്യം എനിക്ക് ലഭിച്ചു. അവിടെ വച്ച് മദറിൻറെ കൈ മുത്തുവാനും തലയിൽ കൈവച്ച് അനുഗ്രഹം വാങ്ങുവാനും കൂടെ നിന്ന് ഫോട്ടോ എടുക്കുവാനും സാധിച്ചു. അതോടൊപ്പം മദറിന് ഭക്ഷണം പാകം ചെയ്തു വിളമ്പി കൊടുക്കുവാനും എനിക്കും എന്റെ സഹോദരിക്കും ദൈവാനുഗ്രഹം ലഭിച്ചു. പോകുന്നതിന് മുൻപ് മദർ എന്റെ ഡയറിയിൽ “God bless you be Theresa mc” എന്ന് കുറിച്ച് തന്നു. ആ തിരുശേഷിപ്പ് ഇന്നും ഞാൻ സൂക്ഷിക്കുന്നു

ആൻസി ജോസ്
വടക്കേഎടാട്ട്കുന്നേൽ

Ancy-Aunty-with-MotherTeresa

 

Mother-theresa-post

Share this: