St. Joseph Feast day-2017

യൗസേപിതാവിന്റെ മരണതിരുനാളും ഊട്ടുനേർച്ചയും 19-3-2016 ഞായറാഴ്ച ഭക്ത്യാദരപൂർവ്വം നടന്നു. രാവിലെ 9:30ന് വി.കുരിന്റെ വഴിയോടുകൂടി തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു.  ലദീഞ്ഞിന് വികാരി ഫാ. ഷാജി മേക്കര നേതൃത്വം നൽകി. തുടര്‍ന്ന് വി. കുര്‍ബാന മുൻ വികാരി ഫാ. ജിബിൽ കുഴിവേലിന്റെ മുഖ്യകാർമീകത്വത്തിൽ  നടന്നു. ദിവ്യബലിക്ക് ശേഷം ഇടവകയിലെ ജോസഫ്‌ നാമധാരികളെ ആദരിച്ചു. നേർച്ച വിഭവങ്ങൾ ആശീർവദിച്ചതിനുശേഷം  ഊട്ടുനേര്‍ച്ച നടന്നു.  മുൻവർഷങ്ങളിലെപോലെ തന്നെ ഇടവകയിലെ ജോസഫ്‌ നാമധാരികളാണ് തിരുനാൾ ഏറ്റുനടത്തിയത്.

St. Joseph-feastday-post-01 St. Joseph-feastday-post-02

St. Joseph-feastday-post-03-v2

Share this: