Sunday Star Mega Quiz 2017

ഉദ്ദേശ്യം

നമ്മുടെ കുട്ടികളിൽ  സമുദായ ബോധവും  ബൈബിൾ  ജ്ഞാനവും   വളർത്തുന്നതിനും  കുട്ടികളുടെ  സഭാകമ്പം  ഇല്ലാതാക്കുവാനും വേണ്ടി യാണ്  ഈ  പരിപാടി  സംഘടിപ്പിച്ചിരിക്കുന്നത്. കുട്ടികളും  മുതിർന്നവരും  പങ്കാളികളായി  ഇത് വിജയിപ്പിക്കുവാൻ  സഹകരിക്കുക. 
  • ക്വിസ്  മത്സരം  നടത്തുന്ന  തിയതി :    19. 11. 201
  • സ്ഥലം കോൺവെന്റ്  ഹോസ്റ്റൽ ഹാൾ സമയം :  10:00am – 11:00am

വിഷയം

  1.  മത്തായിയുടെ  സുവിശേഷം  മുഴുവൻ.. (25മാർക്ക്‌ )
  2. ക്നാനായ  സമുദായം(ഒറ്റ  വാക്കിൽ  ഉത്തരം )  25 മാർക്ക്‌
  3. ബൈബിൾ  വാക്യങ്ങൾ / തൊണ്ണൂറ്റിയൊന്നാം  സങ്കിർത്തനം 10മാർക്ക്‌

മത്സരം. മൂന്ന്  വിഭാഗങ്ങളിലായി നടത്തുന്നു

A) ഒന്നു   മുതൽ  അഞ്ചു  വരെ  ക്ലാസ്സുകളിലെ  കുട്ടികൾ
B) ആറു  മുതൽ  പന്ത്രണ്ടു   വരെ  ഉള്ള  കുട്ടികൾ
C) പതിനെട്ടു വയസിനു  മേലേ  ഉള്ള  എല്ലാവർക്കും.

A വിഭാഗം

  • ഒന്നാം  സമ്മാനം  2000 രൂപ
  • രണ്ടാം  സമ്മാനം –1000 രൂപ 

B വിഭാഗം

  • ഒന്നാം സമ്മാനം  –3000 രൂപ
  • രണ്ടാം സമ്മാനം 1500 രൂപ
C വിഭാഗം
  •  ഒന്നാം  സമ്മാനം  1000 രൂപ
     രണ്ടാം  സമ്മാനം  500, രൂപ

 നിബന്ധന

  • ഓരോ  വിഭാഗത്തിലും  കുറഞ്ഞത്  പത്തു  പേരെങ്കിലും  ഉണ്ടെങ്കിൽ  മാത്രം  മത്സരം  നടക്കുകയുള്ളൂ. 70% മാർക്ക്‌  എങ്കിലും കിട്ടിയാലേ  ഒന്നാം  സമ്മാനം  ലഭിക്കുകയുള്ളു.
  • സൺഡേസ്‌റ്റാർ  പങ്കാളിത്തത്തിനു  പത്തു  മാർക്ക്‌ വരെ  ബോണസ്  ഉണ്ടായിരിക്കും 40, ൽ  കൂടുതൽ   ഞായറാഴ്ച   വചനം എഴുതി  ഇട്ടവർക്ക്   10 മാർക്ക്‌
  •  30മുതൽ 39 വരെ  —7.5മാർക്ക്‌
  • 20മുതൽ  29 വരെ  5മാർക്ക്‌. തുല്ല്യ  മാർക്ക്‌  വന്നാൽ ടൈ  ചോദ്യത്തിലൂടെ വിജയിയെ നിർണയിക്കുന്നതാണ്

സമ്മാനങ്ങൾ  സ്പോൺസർ  ചെയ്യുന്നത് .തറയിൽ  മറിയം ജോസഫ്  മെമ്മോറിയൽ  ട്രസ്റ്റ്‌ ആണ്‌

പഠിക്കേണ്ട ബൈബിൾ വചനങ്ങൾ വിശുദ്ധ മത്തായി 

  • 1 : 23
  • 2 : 20
  • 3 : 2
  • 3 : 7
  • 4 : 4
  • 4 :1 0
  • 7 : 12
  • 5 : 44
  • 6 : 8
  • 6 : 12

ഇതിൽ  അഞ്ചെണ്ണമോ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനമോ പഠിച്ചു  എഴുതുന്നതിന് ആണ്‌  10മാർക്ക്‌

പങ്കെടുക്കാൻ  താല്പര്യമുള്ളവർ നവംബർ പന്ത്രണ്ടാം തിയതിക്ക്   (November 12) മുൻപ്  സൺ‌ഡേ സ്കൂൾ അധ്യാപകരുടെ പക്കൽ പേര് നൽകേണ്ടതാണ്

എന്ന്  വികാരി 

Share this: