Blog

Environment Day celebrations

പരിസ്ഥിതി ദിന ആഘോഷത്തോടനുബന്ധിച്ച് എറണാകുളം കെ സി ഡബ്ലിയു എ യുടെ നേതൃത്വത്തിൽ ദേവാലയ പരിസരത്ത് പച്ചക്കറികൾ നട്ടുപിടിപ്പിക്കുന്നതിന് മുന്നോടിയായി തൈകളോടുകൂടിയ ഗ്രോ ബാഗ്സ് ബഹുമാനപ്പെട്ട വികാരി ഫാദർ . വിൻസൻ കുരുട്ടു പറമ്പിൽ കെ സി ഡബ്ലിയു എ ഭാരവാഹികൾക്ക് കൈമാറുന്നു.