Blog

Mother’s Day And Nurser’s day

നമ്മുടെ ഇടവകയിൽ മാതൃദിനവും നഴ്സസ്‌ ദിനവും സംയുക്തമായി ആഘോഷിച്ചു. KCWA ഇടവക യൂണിറ്റാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്‌. മെയ് 15 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം നഴ്സസുമാരേയും വിധവകളായ അമ്മമാരെയും വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഈ ജീവിതത്തിൽ പൊടുന്നനെയുണ്ടായ പ്രതിസന്ധികളെ ധീരമായ് തരണം ചെയ്ത് ജിവിച്ചുകൊണ്ടിരിക്കുന്നവർക്ക് ഈ ആദരവ് കൂടുതൽ ശ്ശക്തിയും ഊർജ്ജവും നൽകുന്നു.