Blog

Jubilee Year of Mercy

The upcoming Extraordinary Jubilee Year of Mercy will be a moment of true grace for all Christians and a re-awakening to continue along the path of the new evangelization and pastoral conversion indicated by Pope Francis. That was the description given by Archbishop Salvatore (Rino) Fisichella at a press conference in the Vatican on Tuesday (May 5th) where he unveiled details of the main events taking place during the Year of Mercy and the logo and motto for it.

The Jubilee Year of Mercy will be inaugurated on December 8th, the solemnity of the Immaculate Conception and will run until November 20th of 2016 which is the solemnity of Christ the King. Archbishop Fisichella said for the first time in the history of Jubilee Years in the Church, this one offers the possibility for individual dioceses around the world to take part in the event by opening their own Holy Door, or Door of Mercy, in a cathedral, or church or at a shrine that is popular with pilgrims.

The press conference in the Vatican saw the unveiling of the logo for the upcoming Jubilee Year of Mercy portraying the figure of the Good Shepherd carrying the lost soul that provides a fitting summary of what the Jubilee Year is all about. Similarly, it’s motto, Merciful like the Father, serves as an invitation to follow the merciful example of God who asks us not to judge or condemn but to offer love and forgiveness instead.

Archbishop Fischella said the Jubilee Year will be punctuated by a series of celebratory events in 2016 each with its own separate theme and that are expected to attract large numbers of pilgrims to Rome. They include a celebration from 19th- 21st January for all those involved with pilgrimages and another gathering on 3rd April for believers who are living through the experience of mercy and on the 24th of the same month a gathering for young people to profess their faith.

Other events later on in the year include a gathering on 12th June dedicated to those who are sick or suffer disabilities and a similar gathering on 6th November that will be dedicated to all prisoners. On 4th September there will be a day dedicated to those involved in volunteer and charitable work and on 9th October a day dedicated to Marian spirituality. Finally, there will be a special Jubilee Day for deacons on 29th May, on 3rd June for priests and on 25th September for catechists.

വിശുദ്ധവത്സരത്തിന് ഒരുക്കമായി പാപ്പാ ഫ്രാന്‍സിസ് രചിച്ച പ്രാര്‍ത്ഥന

കര്‍ത്താവായ യേശുവേ, സ്വര്‍ഗ്ഗീയ പിതാവ് കരുണാര്‍ദ്രനായിരിക്കുന്നതുപോലെ കരുണ്യയുള്ളവരായിരിക്കുവാനും, അങ്ങയെ കാണുന്നവര്‍ പിതാവിനെത്തന്നെയാണ് കാണുന്നതെന്നും ഞങ്ങളെ പഠിപ്പിച്ചുവല്ലോ. അങ്ങേ തിരുമുഖം ഞങ്ങള്‍ക്ക് ദൃശ്യമാക്കണമേ, അങ്ങനെ ഞങ്ങള്‍ രക്ഷപ്രാപികട്ടെ.

അങ്ങേ കാരുണ്യകടാക്ഷമാണ് സഖേവൂസിനെയും മത്തായിയെയും സമ്പത്തിന്‍റെ അടിമത്വത്തില്‍നിന്നും, അതുപോലെ സൃഷ്ടവസ്തുക്കളിലുള്ള സന്തോഷത്തില്‍നിന്നും മഗ്ദലയിലെ മറിയത്തെയും മോചിപ്പിച്ചത്. അനുതാപിയായി പത്രോസിനെ അങ്ങു സ്വീകരിച്ചു. പശ്ചാത്തപിച്ച കള്ളന് അങ്ങ് പറുദീസ വാഗ്ദാനംചെയ്തു. ദൈവികദാനം എന്തെന്ന് അറിഞ്ഞിരുന്നെങ്കില്‍, എന്ന് അങ്ങ് സമറിയക്കാരി സ്ത്രീയോടു ഉരുവിട്ട വചനം ഞങ്ങളും ശ്രവിക്കട്ടെ!

അദൃശ്യനായ പിതാവിന്‍റെ ദൃശ്യരൂപമാണ് അവിടുന്ന്, ക്ഷമിക്കുന്നതിലും കാരുണ കാണിക്കുന്നതിലുമാണ് അങ്ങയുടെ സര്‍വ്വശക്തിയും അടങ്ങിയിരിക്കുന്നത്. അതുപോലെ ഉത്ഥിതനായ ക്രിസ്തുവിന്‍റെ മുഖകാന്തി ലോകത്ത് ദൃശ്യമാക്കാന്‍ അങ്ങേ സഭയെയും യോഗ്യയാക്കണമേ. അജ്ഞരും വഴിതെറ്റിയവരുമായവരോട് കരുണ കാണിക്കുവാന്‍ ബലഹീനരെത്തന്നെയാണ് അങ്ങേ ശുശ്രൂഷകരായി വിളിച്ചിരിക്കുന്നത്. അവരെ സമീപിക്കുന്ന സകലര്‍ക്കും ദൈവത്തിന്‍റെ കരുണയും സ്നേഹവും ലഭ്യമാകട്ടെ.

കര്‍ത്താവേ, കാരുണ്യത്തിന്‍റെ വിശുദ്ധവത്സരത്തില്‍ അങ്ങേ പരിശുദ്ധാരൂപിയെ അയച്ച് ഞങ്ങളെ അഭിഷേചിക്കണമേ. അങ്ങനെ അങ്ങയുടെ സഭ നവീകൃതയായി നവോന്മേഷത്തോടെ എളിയവര്‍ക്കു സുവിശേഷവും, ബന്ധിതര്‍ക്ക് മോചനവും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും, അന്ധരായവര്‍ക്ക് കാഴ്ചയും നല്കുമാറാകട്ടെ. കാരുണ്യത്തിന്‍റെ അമ്മയായ പരിശുദ്ധ കന്യകാനാഥവഴി നിത്യം ജീവിക്കുകയും വാഴുകയും ചെയ്യുന്ന പിതാവിനും പരിശുദ്ധാത്മാവിനും ഞങ്ങള്‍ ഈ പ്രാര്‍ത്ഥന സമര്‍പ്പിക്കുന്നു.

ആമേന്‍.

Source: (Vatican Radio)