Blog

New parish council members take charge

പാരിഷ് കൗൺസിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടത്തി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാരിഷ് കൗൺസിൽ അംഗങ്ങൾ ജൂൺ 2 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം വികാരി വിൻസൺ കുരുട്ടുപറമ്പിൽ പ്രാർത്ഥനയോടെ സത്യപ്രതിജ്ഞ ചടങ്ങിന് നേതൃത്വം നൽകി. അതിനു ശേഷം അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതല ഏറ്റെടുത്തു. ആദ്യയോഗം അതിനു ശേഷം നടന്നു.