Blog

Retreat for Children

 

ക്രിസ്റ്റീൻ ധ്യാനം തൂവാനീസയിൽ

ഡിസംബർ 21 -)0  തീയതി ഉച്ചകഴിഞ്ഞ് 4 മണി മുതൽ  24  -)0 തീയതി രാവിലെ 9 മണി വരെ  തൂവാനീസയിൽ കുട്ടികൾക്കായുള്ള ക്രിസ്റ്റീൻ ധ്യാനം നടത്തപ്പെടുന്നു. 5 മുതൽ 10 വരെയുള്ള  ക്ലാസ്സുകളിലെ  കുട്ടികൾക്കായി നടത്തപ്പെടുന്ന  ധ്യാനത്തിന് തൂവാനീസ ജീസസ് യൂത്ത് ടീം നേതൃത്വം നൽകും. കുട്ടികളുടെ വ്യക്തിത്വവികസനത്തിനും, ആത്മീയ ഉണർവ്വിനും  ഉതകുന്ന ക്ലാസ്സുകൾ, വീഡിയോ പ്രദർശനങ്ങൾ,  ഷെയറിംഗ്, ഗാനശിശ്രൂഷകൾ , നടനകലകൾ,കുമ്പസാരം, കൗണ്‍സിലിംഗ് തുടങ്ങിയ ബോധനരീതികൾ  ഈ ധ്യാനത്തിന്റെ പ്രത്യേകതകആയിരിക്കും. രജിസ്ട്രേഷൻ ഫീസ്‌ 300 രൂപ ആയിരിക്കും.

 

Source: Kottayamad.org