Blog

Sad Demise of Mrs. Lucy James

കാക്കനാട് കൂടാരത്തിലെ ശ്രീ അജയ് ജെയിംസ്, മണലേൽ ന്റെ അമ്മ പരേതയായ ലൂസി ജെയിംസ്ന്റെ ഭൗതിക ശരീരം നമ്മുടെ ഇടവക പള്ളിയിൽ പ്രാർത്ഥനക്കും പൊതു ദർശനത്തിനുമായി 26/12/2020 (ശനിയാഴ്ച) രാവിലെ 08 AM ന് കൊണ്ടുവരുന്നതാണ്. അതിന് ശേഷം സംസ്‍കാരം കടുത്തുരുത്തിയിൽ നടത്തപ്പെടും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സാധിക്കുന്നവർ നമ്മുടെ പള്ളിയിലെ പ്രാർത്ഥനയിൽ പങ്കുചേരുക.

“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ