Blog

Congratulations Joxin Saji and Ann Mary Saji

കെ.സി.വൈ.ൽ ഫൊറോനാ തല തിരഞ്ഞെടുപ്പ് പിറവം ഫൊറോനാ പള്ളിയിൽ വെച്ച് നടത്തപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് നമ്മുടെ ഇടവകയിലെ ജോക്സിൻ സജി മല്ലശേരി തിരഞ്ഞെടുക്കപ്പെട്ടു. ജോയിൻറ് സെക്രട്ടറി സ്ഥാനത്തേക്ക് ആൻ മേരി സജി കാവനാലിൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.