Blog

Gift Exchange by KCWA Members

ക്രിസ്തുമസിനോട് അനുബന്ധിച്ച് എറണാകുളം ഇടവക ദേവാലയത്തിൽ KCWA അംഗങ്ങൾ തമ്മിൽ ഒരു ക്രിസ്തുമസ് ഫ്രണ്ടിനെ തെരഞ്ഞെടുക്കുന്ന പരിപാടി നടത്തി സമ്മാനങ്ങൾ

കൈമാറി. അതിൽ ഏകദേശം 30/ 35 അംഗങ്ങൾ പങ്കെടുത്തിരുന്നു .ആ സമയത്ത് ഒരു മെഗാപ്രൈസ് നൽകപ്പെട്ടു. അതിന് അർഹയായത് കളമശ്ശേരി യൂണിറ്റിലെ ദീപ്തി ജിമ്മിയാണ്