Blog

Honoring Wisdom: Celebrating Octogenarians in Our Parish

നമ്മുടെപള്ളിയിലെ ഇടവക ദിനാഘോഷത്തിൽ 80 വയസ്സ് പൂർത്തിയാക്കിയവരേയും വിവാഹത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിച്ചവരെയും ആദരിച്ച ചടങ്ങിൽ പങ്കെടുക്കാൻ സാധിക്കാത്ത പാലാരിവട്ടം സെൻറ്‌ ജോസഫ് കൂടാര അംഗങ്ങളെ ഇന്ന് (10 / 03 / 2024) ബഹു. വികാരിയച്ചന്റെയും സിസ്റ്റേഴ്സിന്റെയും trustee ശ്രീ. Josey യുടെയും സാന്നിധ്യത്തിൽ വീടുകൾ സന്ദർശിച്ച് ആദരിച്ചു. വാർഡ് പ്രസിഡന്റ് ശ്രീമതി ലിൻസി രാജൻ ഇതിനു വേണ്ട ക്രമീകരണങ്ങൾ നടത്തുകയും സാന്നിധ്യം കൊണ്ട് പ്രോഗാം ഭംഗിയാക്കുകയും ചെയ്തു.