Blog

KCWA Forane level Competitions

KCWA പിറവം ഫൊറോനാതല മത്സരങ്ങൾ October 15 ന് നമ്മുടെ പള്ളിയിൽ വച്ച് ഉച്ച കഴിഞ്ഞു 2 : 30 ന് നടത്തപ്പെട്ടു. ഫൊറോനയിലെ എല്ലാ പള്ളിയിൽ നിന്നും അംഗങ്ങൾ ആവേശത്തോടെ പങ്കെടുത്തു. മത്സരങ്ങൾക്കു ശേഷം പൊതുസമ്മേളനവും വാർഷികവും നടന്നു. .ഫൊറോനാ പ്രസിഡന്റ് ജയ്നമ്മയുടെ അധ്യക്ഷസ്‌ഥയിൽ നടത്തപ്പെട്ട സമ്മേളനത്തിൽ, റവ. ഫാ. തോമസ് പ്രാലേൽ ഉത്‌ഘാടനം നിർവഹിച്ചു. ഫൊറോനാ ഡയറക്ടർ റവ. ഫാ. മാത്യു പാറത്തോട്ടുംകരയിൽ ,റവ. ഫാ. വിൻസൺ കുരുട്ടുപറമ്പിൽ, അതിരൂപത പ്രസിഡന്റ് ലിൻസി രാജൻ, സിസ്റ്റർ അഡ്വൈസർ സി. സിറില്ല , യൂണിറ്റ് പ്രസിഡന്റ് അന്നമ്മ ജോൺ എന്നിവരുടെ സാന്നിധ്യവും ആശംസകളും യോഗത്തിനു മാറ്റുകൂട്ടി. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഏകദേശം 6 :30 തോടുകൂടി യോഗം അവസാനിച്ചു.

വിജയികളുടെ പേരുവിവരങ്ങൾ ചുവടെ ചേർക്കുന്നു

Bucket and ball

First – Josney Das Ramamangalam
Second  – Mercy Johnson Ramamangalam
Third – Sindhu Mathew Piravom

Book Balancing and candle race

First – Gracy Velloor
Second  – Sindhu Piravom
Third -Sandhya Piravom

Knanaya Vadhu

First – Daliya Vipin Ernakulam
First – Athira Johnson Velloor
Second  -Soumya Binu Ramamangalam
Third -Sandhya Chennattu Piravom

Purathanappattu

First – Piravom
Second  -Ernakulam
Third -Velloor
Consolation – Ramamangalam

Flower Arrangement

First – Sonia Jinson Velloor
Second  -Simly Jijimon Piravom
Third -Bindhu Thomas Mangidappally

ഈ പരിപാടി വിജയിപ്പിക്കാൻ പരിശ്രമിച്ച യൂണിറ്റ് ഭാരവാഹികൾക്കും അംഗങ്ങൾക്കും അഭിനന്ദനങ്ങൾ.