Blog

KCWA NEW OFFICE BEARERS FOR 2024 – 27

KCWA 2024 – 26 വര്ഷങ്ങളിലേക്കുള്ള യൂണിറ്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നവംബർ 5 ഞായറാഴ്ച വി.കുർബാനയ്ക്കു ശേഷം നടത്തി. യൂണിറ്റ് ഡയറക്ടർ വികാരി റവ.ഫാ.വിൻസൺ കുരുട്ടുപറമ്പിൽ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അറിയിപ്പുകൾ നൽകി. വോട്ടെടുപ്പ് ഇല്ലാതെതന്നെ ഭാരവാഹികളെ നിർദ്ദേശിക്കുകയും യോഗം അഗീകരിക്കുകയും ചെയ്തു.

നവ നേതൃത്വം

  • പ്രസിഡണ്ട്  – ഏലിയാമ്മ ലൂക്കോസ് പുതുമായിൽ
  • വൈസ് പ്രസിഡണ്ട് –  ജീന ബിജു വേലിക്കെട്ടേൽ
  • സെക്രട്ടറി –  സ്മിത നിരീഷ് ചെമ്മലക്കുഴി
  • ജോയിന്റ് സെക്രട്ടറി –  സിജി ജേക്കബ്
  • ട്രഷറർ  – ലൈന സജി കൊല്ലംപറമ്പിൽ
എക്സിക്യൂടീവ് അംഗങ്ങൾ
  • അഞ്ചു ജോസ് കുന്നംകുഴക്കൽ
  • സിതാര അലക്സ് മഠത്തിലേട്ട്

നമ്മുടെ യൂണിറ്റ് ആരംഭം മുതൽ പ്രസിഡണ്ട് പദവി അലങ്കരിച്ചിരുന്ന അന്നമ്മ ജോൺ തറയിൽ പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങളും നേരുകയും ഇതുവരെയും സഹകരിച്ച എല്ലാവര്ക്കും നന്ദി അർപ്പിക്കുകയും ചെയ്തു.