Blog

New trustees and accountant

2023-2024 വർഷത്തേക്കുള്ള കൈകാരന്മാരുടെ തിരഞ്ഞെടുപ്പ് ഏപ്രിൽ 30ന് വി.കുർബാനയ്ക്കു ശേഷം നടന്നു. പുതിയ കൈകാരന്മാരായി സജി മല്ലശ്ശേരി, ജോസി ആകശാല എന്നിവരെ തിരഞ്ഞെടുത്തു. അക്കൗണ്ടന്റ് ആയി വിപിൻ തോമസ് വടുതലയേയും തിരഞ്ഞെടുത്തു.