Blog

Prize Distribution

സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി ക്രിസ്മസിനോടനുബന്ധിച്ചു നടത്തിയ മത്സരങ്ങളുടെ വിജയികൾക്ക് ജനുവരി 10 ഞായറാഴ്ച വി. കുർബാനയ്ക്കു ശേഷം സമ്മാനങ്ങൾ വിതരണം ചെയ്തു. KCYL യൂണിറ്റിന്റെ ആഭിമുഖ്യയത്തിൽ നടത്തിയ വിവിധ മത്സരങ്ങളുടെ വിജയികൾക്കും അന്നേദിവസം സമ്മാനം നൽകി.ടിക് ടോക് മത്സരത്തിൽ തൃപ്പൂണിത്തുറ വാർഡിലെ Tijo and Surya ഒന്നാം സ്‌ഥാനം നേടി. വൈറ്റില വാർഡിലെ ചാൾസ് തെക്കേക്കരിമാങ്കൽ രണ്ടാം സ്‌ഥാനം നേടി.

കരോൾ ഗാന മത്സരത്തിൽ പാലാരിവട്ടം വാർഡ് ഒന്നാമതെത്തി. തേവര വാർഡ് രണ്ടാം സ്‌ഥാനത്തിനു അർഹരായി.

പുൽക്കൂട് മത്സരത്തിൽ ജിൻസ് ജോൺ ഒന്നാം സ്‌ഥാനം നേടി. ജോൺസൻ കുന്നത്ത് രണ്ടാം സ്‌ഥാനം നേടി.

TikTok Competition

  • First Prize – Tijo and Surya
  • Second Prize – Charles

Christmas Crib Competition

  • First Prize – Jins John and Family
  • Second Prize – Johnson Kunnath and Family

Logos Quiz Competition

A group

  • First Prize – Christer Satish Velikkettel
  • Second Prize – Avron Joji Thayil

B group

  • First Prize – Niha Ann Jose Chennattu

D group

  • First Prize – Roona Satish Velikkettel
  • Second Prize – Maneesha Nijo Padainjail

E group

  • First Prize – Annamma Joha Tharail
  • Second Prize – Aleyamma Lukose Puthumail

F group

  • First Prize – Joseph Thadathil
  • Second Prize – Lukose Puthumail

Prayer to Infant Jesus Competition

Std I

  • First Prize – Evana Ann Shinoj Unnaramkallel
  • Second Prize – Chrisbella Nibu Padainjail
  • Third Prize – Mareetta Thomaskutty Powath

Std II

  • First Prize – Silla Mary Jismon Ummamkunnel
  • Second Prize – Christy Nibu Padainjail

Song to Infant Jesus Competition

Std III & IV

  • Manna Jacob Vellappally
  • Manna Thomaskutty Powath
  • Krupa Tess Moolakkattu
  • Niya Syjo Karamakuzhi
  • Rosh K Jose Kunnamkuzhacal
  • Juana Shijo Padinjarekkattil

Letter to Infant Jesus

  • First Prize – Fiona Fijo Mukalel and Leah Mathew Thaitharappel
  • Second Prize – Linster Satish Velikkettel
  • Third Prize – Josh K Jose Kunnamkuzhacal and Femi Fijo Mukalel

Chrismas Crib Drawing

LP

  • First Prize – Krupa Tess Moolakkattu
  • Second Prize – Evan John Nijo Padainjail and Johan Joseph Thoopanail

UP

  • First Prize – Olevia Babu Pulikal
  • Second Prize – Josh K Jose Kunnamkuzhacal

HS

  • First Prize – Christer Satish Velikkettel

Chrismas Song With My Family

HS & HSS

  • First Prize – Philster Satish Velikkettel