Blog

Sad Demise of Mr. George Joseph

നമ്മുടെ ഇടവകയിലെ തൃപ്പൂണിത്തറ കൂടാരയോഗത്തിലെ അംഗമായ പടിഞ്ഞാറേക്കാട്ടിൽ ജോർജ് ജോസഫ് (73) ഇന്ന് രാവിലെ നിര്യാതനായി. അദ്ദേഹത്തിന്റെ ശവസംസ്കാര ശുശ്രുഷകൾ(30/ 04/ 2021) വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞു 3ന് വീട്ടിൽ ആരംഭിക്കുന്നതാണ്. സംസ്കാരം സെന്റ്. മേരിസ് ഫൊറോനാ ചർച്ച് തൃപ്പൂണിത്തറയിൽ നടത്തും.കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സാധിക്കുന്നവർ പ്രാർത്ഥനയിൽ പങ്കുചേരുക.

“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ