Blog

Congrats Mrs. Lincy Rajan

നമ്മുടെ ഇടവകാംഗമായ ശ്രീമതി ലിൻസി രാജൻ വടശേരിക്കുന്നേൽ കോട്ടയം അതിരൂപതയിലെ KCWA യുടെ അതിരൂപതാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. യൂണിറ്റ് വൈസ് പ്രസിഡണ്ട്, പിറവം ഫൊറോനാ സെക്രട്ടറി ,പാലാരിവട്ടം കൂടാരയോഗം പ്രസിഡന്റ് തുടങ്ങിയ വിവിധ നിലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ലിൻസി രാജന് ഇടവകയുടെ പേരിൽ എല്ലാ അഭിനന്ദനങ്ങളും ഏറ്റം സ്നേഹത്തോടെ ആശംസിക്കുന്നു.