February 6, 2023
Sad Demise of Mr. Shyamil Jacob Sunil
നമ്മുടെ ഇടവകയിലെ
അനുഗ്രഹ പുത്തൻപുരയ്ക്കൽ സുനിൽ ജേക്കബ് മകൻ
ശ്യാമിൽ ജേക്കബ് സുനിൽ (21)നിര്യാതനായി.
സംസ്കാരം 07-02-2023. ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് വാഴക്കാല സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്ക പള്ളിയിൽ.
മാതാവ്.ഡോക്ടർ. ജെസ്സി ഉതുപ്പ്. (ചീഫ് മെഡിക്കൽ ഓഫീസർ,ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി, മുളന്തുരുത്തി)
സഹോദരൻ. സച്ചിൻ ജോസഫ് സുനിൽ( വിദ്യാർത്ഥി)
“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”
1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ