Upcoming Feast Schedule – Jan 29th to 31st
പ്രിയമുള്ളവരേ,
നമ്മുടെ ഇടവകയുടെ മദ്ധ്യസ്‌ഥനായ വി. കുര്യാക്കോസിന്റെ തിരുനാൾ ജനുവരി 29, 30, 31 തീയതികളിൽ നടത്തപ്പെടുന്ന വിവരം സസന്തോഷം അറിയിക്കുന്നു. കഴിഞ്ഞ ഒരു വർഷക്കാലം നമുക്ക് വിശുദ്ധന്റെ മദ്ധ്യസ്‌ഥത്താൽ ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും, ഈ പുതുവർഷത്തിൽ വിശുദ്ധന്റെ മദ്ധ്യസ്‌ഥത്താൽ ധാരാളം നന്മകളാലും അനുഗ്രഹങ്ങളാലും നിറഞ്ഞ് തികഞ്ഞ വിശ്വാസചൈതന്യത്തിൽ ജീവിക്കുവാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുവാനും ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
എന്ന് സ്നേഹത്തോടെ,

Fr. Stephen Kandarapally
Parish Vicar

Mr. Joseph Abraham Adayannor
Trustee

Mr. Babu Joseph Puthenparambil
Trustee
തിരുനാൾ പ്രോഗ്രാം
2021 ജനുവരി 29 വെള്ളി
06:30 pm – കൊടിയേറ്റ്, ലദീഞ്ഞ്
07:00 pm – വി.കുർബാന | വെരി.റവ.ഫാ.മാത്യു മണക്കാട്ട് (പിറവം ഫൊറോനാ വികാരി)
ഇടവകയിൽ നിന്ന് മരിച്ചുപോയവരുടെ അനുസ്മരണവും പ്രാർത്ഥനയും
2021 ജനുവരി 30 ശനി
10:30 am – ആദ്യകുർബാന സ്വീകരണം – ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ
05:30 pm – ആദ്യകുർബാന സ്വീകരണം
2021 ജനുവരി 31 ഞായർ – വി.കുര്യാക്കോസിന്റെ തിരുനാൾ
07:30 am – വി.കുർബാന
10:00 am – ആഘോഷമായ തിരുനാൾ കുർബാന (റവ.ഫാ. ജിജോ നെല്ലിക്കാകണ്ടത്തിൽ, പ്രൊഫസർ ആലുവ സെമിനാരി)
തിരുനാൾ സന്ദേശം – (റവ.ഫാ.ജേക്കബ് മുള്ളൂർ, വികാരി പാലത്തുരുത്ത് പള്ളി)
11:45 am – തിരുനാൾ പ്രദക്ഷിണം
പരിശുദ്ധ കുർബാനയുടെ ആശീർവാദം റവ.ഫാ. തോമസ് ആദോപ്പള്ളി (സീറോ മലബാർ ജുഡീഷ്യൽ വികാരി)
St. Kuriakose Feast Presudenthis 2021

Bony Mathew Palakeezhil

Jince John Puthukulathil

Jefin Sabu Nerappukatil

Amith Shiju Purackal

Ashin Shiju Purackal

San Shaji Kottayarikil

Vince Joseph Adayanoor

Agil Luke Puthumayil

Christy Jose Vadakkeedattunkunnel

Littu Lukose Eezhathadathil

Alex Lukose Puthumayil

Arun Jose Ellikal

Naveen Jose Ellikal

Nelvin Mathew Thengumootil

Jostin Saji Mallasseril

Richard Biju Velikkettel

Annmary Babu Puthenparambil

Liju Chacko Chalil

Joxin Saji Mallasseril

Cyriac Shaji Kavanal

Juliet Saji Kollamparambil

Sachin Joseph Madathileetu

Diya Jose Chennatu

Ayin Joseph Pazhoor

Meghna Joseph Madathileetu

Jacob Saji Kavanal

Shinu Thomas Pettakathanathu

Leon Vinny Koondhamattom

Albeena Stephen Thazhathu Thattarattu

Shiny Thomas Pettakathanathu

Joel Joy Eenthumootil

Ansu P Joby Puthukuttisseril

Christine Binu Kanjirampaarayil

Saniya Sunny Thekkekuttu

Resin Sans Kudilil

Josna Jojy Kaithakkattuseril

Aneena Shyju Vattakunnel

Jiss John Tharayil

Rohith Tomy Edappallychirayil

Sameera Nireesh Chemmalakuzhy

Kora James Idukkuthara

Arun Antony Kunnumpurathu

Jose Sabu Nirappukatil

Rebecca Biju Velikkettel

Joy Nireesh Chemmalakuzhy

George Philip Kannachamparambil
