Category Archives: Upcoming Events

Half Yearly Catechism Exam-2017

Half Yearly catechism exams for Students of Class 1 to 12  will be held on Sunday 8th October 2017 Timing – 2:00 pm to 4:00 pm. All students are required…

Parish day 2017

ഈ വർഷത്തെ ഇടവക ദിനം, കല്ലിട്ട തിരുനാൾ, കൂടാരയോഗ വാർഷികം, സൺഡേ സ്കൂൾ  വാർഷികം എന്നിവയുടെ സംയുക്ത ആഘോഷങ്ങൾ 2017 ആഗസ്റ്റ് 15 ചൊവ്വാഴ്ച  നടത്തുന്നു. വൈകുന്നേരം 5 മണിക്ക് വി.കുർബാന,  തുടർന്നു 6 :30ന്  പുരാതനപ്പാട്ട് , ദേവാലയഗീത മത്സരങ്ങൾ…

Competition List for Parish day 2017

ARTS COMPETITION [Singles] Church Devotional Song(ദേവാലയ ഗീതം) Age Catogery 5- 10 years11 – 17 18 – 30 Above all Bible Reading (ബൈബിൾ പാരായണം) Age Catogery 5- 10 years 11 –…

LOGO -LOGOS QUIZ-news

Logos Quiz – 2017

Syllabus: സംഖൃ 22-36;  സുഭാഷിതങ്ങൾ 21-31;  വി. മത്തായി 1-9; വെളിപാട് 4-9 Registration begins 1st June 2017 Registration ends 31st July 2017 Diocesan Logos Quiz : 2017 September 24 Time: 2.00 p.m….

Lenten Retreat

ഉയർപ്പു തിരുനാളിന്  ഒരുക്കമായുള്ള നോമ്പുകാല ധ്യാനം എപ്രിൽ 9 ഓശാന ഞായറാഴ്ച നടത്തും. വി. കുർബാനയെ തുടർന്ന് വാർഷിക ധ്യാനപ്രസംഗവും അതിനെ തുടർന്ന് ആണ്ടു കുമ്പസാരത്തിനുള്ള അവസരവും ഉണ്ടായിരിക്കും. ഇടവകാംഗങ്ങൾ ആത്മനവീകരണത്തിനായി ഈ അവസരം ഉപയോഗിക്കണം  എന്ന് വികാരി ഫാ. ഷാജി…

Pilgrimage to Sanjo Mound

വലിയ  നോമ്പാചരണത്തിന്റെ ഭാഗമായി  രൂപതയിലെ മതബോധന വിദ്യാർത്ഥികളും അധ്യാപകരും വടക്കുമ്മുറി സാൻജോ മൗണ്ടിലേയ്ക്ക് തീർത്ഥാടനം നടത്തുന്നു. എപ്രിൽ 7 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിക്ക് വി.കുർബാനയെ തുടർന്ന് കുരിശു മലകയറും. അന്നേദിവസം രാവിലെ 9 മണിക്ക് നമ്മുടെ ഇടവക പള്ളിയിൽ വച്ച്…

Annual Catechism Exam 2017

Annual catechism exams for Students of Class 1 to 9  will be held on Sunday 2nd April 2017 Timing –2:00 pm to 4:00 pm. All students are required to be present at…

Pastoral visit

അഭിവന്ദ്യ മാർ.മാത്യു മൂലക്കാട്ട് പിതാവിന്റെ  ഇടയസന്ദർശനം മാർച്ച് 12 ഞായറാഴ്ച നടക്കും. രാവിലെ വി.ബലിയോടുകൂടി സന്ദർശനത്തിനു തുടക്കമാകും. തുടർന്ന് എല്ലാ ഇടവകാംഗങ്ങളേയും ഉൾപ്പെടുത്തി പൊതുയോഗം,  ഭക്തസംഘടനകളുടെ പര്തിനിധികളുമായി കൂടിക്കാഴ്ചകൾ തുടങ്ങിയ പരിപാടികൾ ഉണ്ടായിരിക്കും.