Blog

KCWA competitions

KCWA മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഒക്ടോബർ 4 നു 5 pm നു മുൻപ് പേരു നൽകണം പ്രായ പരിധി ഇല്ല. എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാം .അംഗത്വം( 50 രൂപ )എല്ലാവരും പുതുക്കണം. വിവാഹിതർക്കും ,30 വയസ് കഴിഞ്ഞ സ്ത്രീകൾക്കും അംഗങ്ങളാകാം. പുതിയവർക്ക് പേരു ചേർക്കാൻ അവസരമുണ്ട്.30th September  വരെ പേരു പുതുക്കാം /ചേർക്കാം. അഡിഷണൽ ഐറ്റംസ് നു ഇടവകതല മൽസരമേ ഉള്ളു . മറ്റുള്ളവ രൂപതതലം വരെയുണ്ട്

ഇടവകതലം

ബൈബിൾ റീഡിങ്
ക്വിസ്
സംഗീതം

രൂപതാതലം

പുരാതനപാട്ട്
ക്നാനായ വധു
ബുക്ക് ബാലൻസിങ്
മെഴുകുതിരി റേസ്
ഫ്ലവർ അറേഞ്ച്മെന്റ്
ബോൾ ആൻഡ് ബാസ്കറ്റ്

ഓരോ മത്സരത്തിലും 3 പേരെങ്കിലും ഉണ്ടായാലേ മത്സരം നടക്കൂ. ഗ്രൂപ്പിനമായ പുരാതനപാട്ടിനു അഞ്ചുപേരെങ്കിലും വേണം ഒരു ഗ്രൂപ്പിൽ 7 പേര് വരെയാകാം .
ഇടവകാതല മത്സരങ്ങൾ October 8 ന് നടത്തും. ഫൊറോനാതല മത്സരങ്ങൾ October 15 ന് നമ്മുടെ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഏവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീഷിക്കുന്നു. എന്ന് അന്നമ്മജോൺ (പ്രസിഡന്റ്‌) ഏലിയാമ്മ പുതുമയിൽ (സെക്രട്ടറി)