Blog

Bible Kalolsavam HILOOLA 2023

ഹിലൂല 2023 പിറവം ഫൊറോന ബൈബിൾ കലോത്സവത്തിൽ നമ്മുടെ ഇടവക പിറവം ഫൊറോനായിൽ രണ്ടാമത് എത്തി. തിരുബാലസഖ്യ വിഭാഗത്തിൽ 46 പോയ്ൻ്ന്റോടെ ഒന്നാമതും ചെറുപുഷ്പം മിഷൻ ലീഗ് വിഭാഗത്തിൽ 104 പോയ്ൻ്റ് നേടി രണ്ടാം സ്ഥാനത്തും എത്തി .കുട്ടികളുടെ പുരാതനപ്പാട്ടിൽ ഇത്തവണയും ഒന്നാം സ്‌ഥാനം നിലനിറുത്തി. CML വ്യക്തിഗത ഇനങ്ങളിൽ 9 ഒന്നാം സ്ഥാനം, 9 രണ്ടാം സ്ഥാനം, 4 മൂന്നാം സ്ഥാനം. ഗ്രൂപ്പ് മത്സരത്തിൽ 1 ഒന്നാം സ്ഥാനം, 3 രണ്ടാം സ്ഥാനം,1 മൂന്നാം സ്ഥാനം സ്ഥാനം.തിരുബാലസഖ്യ വിഭാഗത്തിൽ 5 ഒന്നാം സ്ഥാനം,5 രണ്ടാം സ്ഥാനം, 3 മൂന്നാം സ്ഥാനം. പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. കുട്ടികളെ ഈ മത്സരത്തിൽ പങ്കെടുക്കാൻ പരിശീലിപ്പിച്ച മാതാപിതാക്കൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ.