June 12, 2013
Demise of Abhilash Abraham, Kanatt
നമ്മുടെ ഇടവകാംഗമായ മേഴ്സി എബ്രഹാം കാനാട്ടിന്റെ മകന് അഭിലാഷ് എബ്രഹാം കാനാട്ട് 12- 6 – 2013 നിര്യാതനായി.
സംസ്കാരശിശ്രുഷകള് 13-6-2013 വ്യാഴം ഉച്ചകഴിഞ്ഞ് നിലംപതിഞ്ഞമുഗള്‍, കാക്കനാടുള്ള വസതിയില്‍ 3:00 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് മൃതസംസ്കാരം തൃക്കാക്കര വിജൊഭവനില്‍ നടത്തും.