Blog

Sad Demise of Mr. Joseph Chacko

നമ്മുടെ ഇടവകയിലെ കാക്കനാട് കൂടാരയോഗാംഗമായ ശ്രീ ജോസഫ് ചാക്കോ മലേമുണ്ടക്കൽ നിര്യാതനായി. സംസ്കാരം 26 / 11 / 2023 ഞായർ 2:30 ന് വീട്ടിൽ ആരംഭിച്ച്, ഇടക്കോലി സെൻറ് അനീസ് പള്ളിയിൽ.


“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ