Blog

Logos Quiz Winners 2023

2023 നവംബർ 19 -ആം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം നമ്മുടെഇടവകാംഗമായ ശ്രീമതി Tity Mary Baby ദേശീയതലത്തിൽ M.Tech( Signal Processing) ന് ഒന്നാം റാങ്ക് കരസ്ഥമാക്കിയതിന് പ്രത്യേക പുരസ്കാരം നൽകി അഭിനന്ദിക്കുകയുണ്ടയി

കൂടാതെ 2023 ലോഗോസ് ക്വിസ് എഴുതി ഒന്ന്, രണ്ട്,മൂന്ന് സ്ഥാനങ്ങൾ യഥാക്രമം ശ്രീമതി സോഫിയ സണ്ണി പാറയിൽ, ശ്രീമതി ടെസ്സി ജോസഫ് തടത്തിൽ, ശ്രീമതി റുണാ സതീഷ് വേലിക്കെട്ടേൽ എന്നിവർക്ക് മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. അതോടൊപ്പം ലോഗോസ് എക്സാമിന് പങ്കെടുത്ത മറ്റ് 12 വ്യക്തികൾക്കും ക്യാഷ് അവാർഡ് നൽകി ആദരിക്കുകയുണ്ടായി.സമ്മാനങ്ങൾ KCWA ആഭിമുഖ്യത്തിലാണ് നൽകപ്പെട്ടത്.
ലോഗോസ് വിജയികൾക്ക് ക്യാഷ് അവാർഡ് നൽകാൻ അകാലത്തിൽ നമ്മോട് വിടപറഞ്ഞ നമ്മുടെ ഇടവകാംഗമായ SHYAMIL SUNIL പുത്തൻപുരയ്ക്കൽ കുടുംബമാണ് സ്പോൺസർ ചെയ്തത്.