Blog

Chess Tournament

 സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വെച്ച് നവംബർ 26 ന് നടക്കുന്ന ചെസ്സ് ടൂർണമെന്റിലേക്ക് ഏവർക്കും സ്വാഗതം.എല്ലാവരും പങ്കെടുത്ത് ഈ ടൂർണമെന്റ് വിജയിപ്പിക്കുക.ഒന്നാം സമ്മാനം 5001, രണ്ടാം സമ്മാനം 3001, മൂന്നാം സമ്മാനം 2001 രൂപ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നവംബർ 24 ന് മുൻപ് പേരുനൽകുക. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 9497170900 , 7012426284. ഇടവകയിലെ KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ മത്സരത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.