Blog

Sad Demise of Mr. U M Joseph Ummenkunnel

നമ്മുടെ ഇടവകയിലെ ഉമ്മൻകുന്നേൽ ജോസഫ് UM ഇന്ന് (04 – 01 – 2022) ഉച്ചക്ക് നിര്യാതനായി. ശവസംസ്‌കാരം നാളെ ഉച്ചകഴിഞ്ഞു ചുള്ളിക്കര ST MARYS ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. ഇന്ന് വൈകുന്നേരം 6 മണിമുതൽ 8 മണിവരെ നമ്മുടെ പള്ളിയിൽ വെച്ച് പൊതുദർശനം ഉണ്ടായിരിക്കുന്നതാണ്. അതിനുശേഷം മലബാറിലെ വീട്ടിലേക്കു കൊണ്ടുപോകുന്നതാണ്.


“മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്ക് ദൈവകൃപയാൽ സ്വർഗ്ഗത്തിൽ ചേരുവാൻ അനുഗ്രഹം ലഭിക്കുമാറാകട്ടെ. നിത്യപിതാവേ, ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരുരക്തത്തെക്കുറിച്ച് അവരുടെമേൽ കൃപയുണ്ടായിരിക്കേണമേ.”

1 സ്വർഗ്ഗ. 1 നന്മ. 1 ത്രിത്വ